പാൻകാർഡ് എടുക്കാൻ 3 തരം രേഖകൾ
ആവശ്യമാണ്.1. ഫോട്ടൊഐഡി
2. അഡ്രസ്സ് പ്രൂഫ്
3. ജനനതീയതി രേഖ
1. ഫോട്ടൊ ഐഡി
(താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി)
1.
|
ഡ്രൈവിംഗ് ലൈസൻസ്
|
2.
|
പാസ്സ്പോർട്ട്
|
3.
|
ആധാർ കാർഡ്
|
4.
|
വോട്ടർ ഐഡി കാർഡ്
|
5.
|
റേഷൻകാർഡ് (ഫോട്ടോയോടുകൂടിയത്)
|
6.
|
ഫോട്ടൊ ഐഡി കാർഡ് (കേന്ദ്ര/സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് ഐഡി
|
7.
|
പെൻഷൻ കാർഡ്
|
8.
|
കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീം കാർഡ്
|
9.
|
ആംസ് ലൈസൻസ് (വെപ്പൺ ലൈസൻസ്)
|
10.
|
ബാങ്ക് സർട്ടിഫിക്കറ്റ്
|
11.
|
ഗസറ്റഡ് ഓഫീസർ/ എം.എൽ.എ/ എം.പി- യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (Annexure- A)
|
2.അഡ്രസ്സ് പ്രൂഫ്
(താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി)
1.
|
ഡ്രൈവിംഗ് ലൈസൻസ്
|
2.
|
പാസ്സ്പോർട്ട്
|
3.
|
ആധാർകാർഡ്
|
4.
|
വോട്ടർ ഐഡി കാർഡ്
|
5.
|
ഏറ്റവും പുതിയ ടെലഫോൺ ബിൽ
|
6.
|
ഏറ്റവും പുതിയ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്
|
7.
|
കൺസ്യൂമർ ഗ്യാസ് കണക്ഷൻ ബുക്ക്/ കാർഡ്
|
8.
|
ഏറ്റവും പുതിയ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ്
|
9.
|
ഏറ്റവും പുതിയ ബാങ്ക് ഡെപ്പോസിറ്റ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്
|
10.
|
പോസ്റ്റ് ഓഫീസ് പാസ്സ്ബുക്ക്
|
11.
|
ഭാര്യയുടെ/ ഭർത്താവിന്റെ പാസ്സ്പോർട്ട് (അപേക്ഷിക്കുന്നയാളുടെ പേരുണ്ടാവണം)
|
12.
|
വസ്തു രജിസ്ട്രേഷൻ ഡോക്യുമെന്റ്
|
13.
|
സർക്കാർ എംപ്ലോയർ സർട്ടിഫിക്കറ്റ്
|
14.
|
ഗസറ്റഡ് ഓഫീസർ/ എം.എൽ.എ/ എം.പി- യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (Annexure- A)
|
3. ജനനതിയതി രേഖ
(താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി)
1.
|
ഡ്രൈവിംഗ് ലൈസൻസ്
|
2.
|
പാസ്സ്പോർട്ട്
|
3.
|
ജനനതീയതിയോടുകൂടിയ ആധാർകാർഡ്
|
4.
|
ജനനതീയതിയോടുകൂടിയ വോട്ടർ ഐഡി കാർഡ്
|
5.
|
സ്കൂൾ സർട്ടിഫിക്കറ്റ്
|
6.
|
ജനന സർട്ടിഫിക്കറ്റ്
|
7.
|
മാര്യേജ് സർട്ടിഫിക്കറ്റ്
|
8.
|
മജിസ്ട്രേറ്റിൽ നിന്നുള്ള ജനനതിയതി തെളിയിക്കുന്ന അഫിഡവിറ്റ്
|
9.
|
പെൻഷൻ പേയ്മെന്റ് ഓർഡർ
|
10.
|
ജനന തീയതിയോടു കൂടിയ ഡൊമിസൈൽ സർട്ടിഫിക്കറ്റ് (തഹസിൽദാർ -ൽ നിന്നുള്ളത്)
|
11.
|
വില്ലേജ് ഓഫീസർ / തഹസിൽദാറിൽ നിന്നുള്ള ജനനതിയതി അഫിഡവിറ്റ് (Affidavit for Date of Birth)
|
v ഫോൺ നമ്പർ, അച്ചന്റെ/അമ്മയുടെ പേര് എന്നിവ അപേക്ഷാ ഫോമിൽ നിർബന്ധമായും രേഖപ്പെടുത്തുക.
v അപേക്ഷാ ഫോമിൽ കറുത്ത മഷി ഉപയോഗിക്കുക
v 18 വയസ്സ് തികയാത്തവർക്ക് മേൽപ്പറഞ്ഞ രേഖകൾക്ക് പുറമേ രക്ഷിതാവിന്റെ അഡ്രസ്സ് & ഐഡി പ്രൂഫ് കൂടി അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
v 18 വയസ്സ് തികയാത്തവർക്കായി അപേക്ഷയിൽ രക്ഷിതാവാണ് ഒപ്പിടേണ്ടത്.
