Header ads

Header ads
» » » » » പാസ്സ്പോർട്ട് എടുക്കുവാൻ ആവശ്യമായ രേഖകൾ





   1.     അഡ്രസ്സ് പ്രൂഫ്
         2.     ജനന തിയതി രേഖ
         3.     നോൺ എമിഗ്രേഷൻ 
        ക്ലിയറൻസിന്
1.     അഡ്രസ്സ് പ്രൂഫ് 
              താഴെ പറയുന്നവയിൽ ഏതെങ്കിലും 2 രേഖകൾ
    1.             
   വാട്ടർ ബിൽ (കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും കൂടി 2 ബില്ലുകൾ
    2.             
  ടെലഫോൺ ബിൽ ( ലാൻഡ്‌ലൈൻ / പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബിൽ - കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും കൂടി 2 ബില്ലുകൾ)
    3.             
  ഇലക്ട്രിസിറ്റി ബിൽ (കഴിഞ്ഞ വർഷത്തെയും ഈ വർഷ ത്തെയും കൂടി ബില്ലുകൾ)
    4.             
    വരുമാന നികുതി ഒടുക്കിയ രേഖകൾ
    5.             
    വോട്ടർ ഐഡി കാർഡ്
    6.             
    ഗ്യാസ് കണക്ഷൻ ബുക്ക്
    7.             
  രജിസ്ട്രേഡ് കമ്പനിയിൽ നിന്ന് കമ്പനി ജീവനക്കാരനുള്ള സർട്ടിഫിക്കറ്റ് (പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ലെറ്റർ പാഡിൽ സീലോടു കൂടി)
    8.             
  ഭർത്താവിന്റെയോ, ഭാര്യയുടെയോ പാസ്സ്പോർട്ടിന്റെ കോപ്പി (പാസ്സ്പോർട്ടിൽ ഭാര്യ/ഭർത്താവിന്റെ പേര‌ുണ്ടായിരിക്കണം നിലവിലുള്ള അഡ്രസ്സുമായിരിക്കണം
    9.             
    18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ മാതാപിതാക്കളുടെ പാസ്സ്പോർട്ടിന്റെ കോപ്പി, (പാസ്സ്പോർട്ടിൽ നിലവിലുള്ള അഡ്രസ്സായിരിക്കണം)
10.             
  ആധാർ കാർഡ് (ആധാർ കാർഡ് ലഭിച്ച് ഒരു വർഷം തികഞ്ഞിരിക്കണം. അല്ലെങ്കിൽ ആധാർ കാർഡിനൊപ്പം സമാനമായ അഡ്രസ്സിലുള്ള ഇവിടെ പറയുന്ന രേഖകളിലൊ ന്ന് ഹാജരാക്കണം
11.             
 രജിസ്ട്രേഷൻ കഴിഞ്ഞ വാടക കരാർ (ഔദ്യോഗിക വെബ്സൈറ്റിൽ സർക്കുലർ കാണുക
12.             
  ഫോട്ടോ പതിച്ച ബാങ്ക് പാസ്സ്ബുക്ക്. ( ഒരു വർഷമായി ഉപയോഗത്തിലുള്ളതാവണം,ട്രാൻസാക്ഷന‌ുകൾ പാസ്സ്ബു ക്കിൽ പതിച്ചിരിക്കണം)  (Public Sector / Scheduled Private / Regional Rural Banks – for details click here)
            
           * റേഷൻ കാർഡ് ഇപ്പോൾ അഡ്രസ്സ് പ്രൂഫായി പരിഗണിക്കുന്നില്ല.
2.     ജനനതീയതി രേഖ
താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന്
1.
   ജനന സർട്ടിഫിക്കറ്റ്
2.
   സ്‌കൂൾ സർട്ടിഫിക്കറ്റ്
3.
   എസ്. എസ്. എൽ. സി ബുക്ക്
4.
   നോട്ടറി അഫിഡവിറ്റ്

          3.  നോൺ  എമിഗ്രേഷൻ ക്ലിയറൻസിന്: -
                       എസ്.എസ്.എൽ.സി ബുക്ക് / ഡിഗ്രി സർട്ടിഫിക്കറ്റ് 
                                             (for more details click here) 
             എമർജൻസി (തത്കാൽ) പാസ്സ്പോർട്ടിനായി 2000 രൂപ 
                 അധികമായി പാസ്സ്പോർട്ട് ഓഫീസിൽ നൽകേണ്ടതാണ്.    



About E-MEDIA

Subramanya Complex, Near Busstand, Trissur Road, Nemmara. Ph: 04923 242 152, Mob: 944774 1859
«
Next
Newer Post
»
Previous
Older Post